പ്രശസ്ത മലയാള സാഹിത്യകാരൻ സേതുവിൻറെ ആത്മകഥയുടെ പേര് എന്ത് ?Aഅക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾBകാണുന്ന നേരത്ത്Cഎൻ്റെ വഴിത്തിരിവ്Dആത്മകഥക്ക് ഒരു ആമുഖംAnswer: A. അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ Read Explanation: • സേതു എന്ന തൂലിക നാമത്തിൽ എഴുതുന്ന വ്യക്തി - എ സേതുമാധവൻ • സേതുവിൻറെ പ്രധാന നോവലുകൾ - ഞങ്ങൾ അടിമകൾ, അറിയാത്ത വഴികൾ, കിരാതം, പാണ്ഡവപുരംRead more in App