App Logo

No.1 PSC Learning App

1M+ Downloads
പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?

Aജോൺ ഡ്യൂയി

Bകിൽ പാട്രിക്

Cഡി.ഡബ്ലിയു അല്ലൻ

Dചാൾസ് പിയേർഡ്

Answer:

B. കിൽ പാട്രിക്


Related Questions:

ബ്രെയിൻ സ്റ്റോമിങ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
ദത്തശേഖരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതി :

സർവ്വേരീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തെരഞ്ഞെടുക്കുക ? 

  1. സാമ്പിൾ തെരഞ്ഞെടുക്കൽ
  2. നിഗമനങ്ങളിലെത്തൽ
  3. വിവരശേഖരണം
  4. ആസൂത്രണം
  5. വിവരവിശകലനം
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
അനുപൂരണ തന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?