പ്ലാനിംഗ് കമ്മീഷന്റെ പുതിയ പേര് എന്താണ് ?Aനീതി മണ്ഡൽBനീതി ബോർഡ്Cപ്ലാനിംഗ് ബോർഡ്Dനീതി ആയോഗ്Answer: D. നീതി ആയോഗ് Read Explanation: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ് നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2015 ജനുവരി 1 നീതി ആയോഗിന്റെ അദ്ധ്യക്ഷൻ - പ്രധാനമന്ത്രി നീതി ആയോഗിന്റെ പ്രഥമ സി .ഇ .ഒ - സിന്ധുശ്രീ ഖുള്ളർ Read more in App