പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ ഏത് ?
A1098
B1032
C1035
D1075
Answer:
B. 1032
Read Explanation:
• ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം
• പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - സി എ എ 2019