പൗരധ്വനി പത്രം ആരംഭിച്ച വർഷം ?A1939B1934C1945D1932Answer: A. 1939 Read Explanation: കോട്ടയം ആസ്ഥാനമായ പുറത്തിറങ്ങിയ പത്രമാണ് പൗരധ്വനി. കെ.എം.ചാക്കോയാണ് 1939-ൽ 'പൗരധ്വനി' ആരം ഭിച്ചത്. ഉത്തരവാദഭരണപ്രക്ഷോഭത്തെ പിന്തുണച്ച പത്രത്തിന് നല്ലൊരു വിഭാഗം വായനക്കാരുണ്ടായിരുന്നു.പൗരധ്വനി യുടെ പ്രസിദ്ധീകരണം 1955-ൽ നിലച്ചു. Read more in App