പൗലോ ഫ്രയറിന്റെ ജന്മദേശം ?
Aചൈന
Bബ്രിട്ടൻ
Cഫ്രാൻസ്
Dബ്രസീൽ
Answer:
D. ബ്രസീൽ
Read Explanation:
പൗലോ ഫ്രയർ
- പൗലോ ഫ്രയറിന്റെ ജന്മദേശം ബ്രസീലാണ്.
- ലക്ഷ്യബോധത്തോടുകൂടിയുള്ള സാംസ്കാരിക നവീകരണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
- പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്നും വിദ്യാഭ്യാസം വിമോചനം നേടണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
- പൗലോ ഫ്രയറും ഇറാ ഷോറും കൂടി രചിച്ച പുസ്തകമാണ് A pedagogy for liberation
പ്രധാന കൃതികൾ
- Education for critical conciousness,
- Cultural action for freedom,
- Pedagogy in process,
- The politics of Education