App Logo

No.1 PSC Learning App

1M+ Downloads
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?

Aനിഷ് കാമം

Bനിഷ് ഫലം

Cനിഷ് കൃതം

Dനിഷ് കൃപം

Answer:

A. നിഷ് കാമം


Related Questions:

സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?
കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
താഴെ തന്നിരിക്കുന്ന പദങ്ങളിൽ ‘നശിക്കുന്നത്’ എന്ന അർത്ഥം വരുന്നത്.