ഫിലമെന്റ് ലാമ്പിലെ ഫിലമെന്റായ ടങ്സ്റ്റന്റെ ദ്രവണാങ്കം എത്ര ?
A3410 °c
B3400 °c
C3490 °c
D3450 °c
Answer:
A. 3410 °c
Read Explanation:
- ഫിലമെന്റ് ലാമ്പ് (ഇലക്ട്രിക് ബൾബ് )കണ്ടുപിടിച്ചത് - തോമസ് ആൽവ എഡിസൺ
- കണ്ടുപിടിച്ച വർഷം - 1879
- ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത് - ഫിലമെന്റ് ലാമ്പ്
- ഇൻകാൻഡസെന്റ് ലാമ്പ് - സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്ന ബൾബുകൾ
- ഇൻകാൻഡസെന്റ് ലാമ്പിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ
- ടങ്സ്റ്റന്റെ ദ്രവണാങ്കം - 3410 °c
ടങ്സ്റ്റന്റെ സവിശേഷതകൾ
- ഉയർന്ന റസിസ്റ്റിവിറ്റി
- ഉയർന്ന ദ്രവണാങ്കം
- നേർത്ത കമ്പികളാക്കാൻ കഴിയുന്നു
- ചുട്ടുപഴുത്ത് ധവളപ്രകാശം പുറത്ത് വിടാനുള്ള കഴിവ്