ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ആര് ?Aമാർട്ടിൻ ലൂഥർBജോൺ കാൽവിൻCഇഗ്നേഷ്യസ് ലയോളDഅൾറിച്ച് സ്വിൻഗ്ളിAnswer: B. ജോൺ കാൽവിൻ Read Explanation: ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ജോൺ കാൽവിനായിരുന്നു.സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അൾറിച്ച് സ്വിൻഗ്ളിയാണ്.ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ഹെൻട്രി എട്ടാമനാണ്.മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ വിറ്റൻ ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു.ഹെൻട്രി എട്ടാമന് 'പോപ്പ് സഭയുടെ സംരക്ഷകൻ' എന്ന വട്ടപ്പേര് നൽകി. Read more in App