ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?
Aകുറയുന്നു
Bകൂടുന്നു
Cമാറ്റപ്പെടുന്നില്ല
Dവിമുക്തമാകുന്നു
Answer:
A. കുറയുന്നു
Read Explanation:
സഹസംയോജകബന്ധനത്തെക്കുറിച്ചുള്ള ലുയി സിന്റെ വിശദീകരണത്തിൽ ഒരു തന്മാത്രയിലെ രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധനങ്ങളുടെ എണ്ണത്തെ യാണ് ബോണ്ട് ഓർഡർ അഥവാ ബന്ധനക്രമം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
CO-ൽ കാർബണിനും ഓക്‌സിജനും ഇടയിൽ 3 ഇലക്ട്രോൺ ജോടികളാണ് പങ്കുവയ്ക്ക പ്പെട്ടിരിക്കുന്നത്. അതിനാൽ അതിൻ്റെ ബന്ധനക്രമം 3 ആണ്.
ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധന എൻഥാൽപി കുടുകയും ബന്ധനദൈർഘ്യം കുറയുകയും ചെയ്യുന്നു.