ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?Aരാകേഷ് ശർമ്മBയൂറി ഗഗാറിൻCകൽപ്പനാ ചൗളDസുനിത വില്യംസ്Answer: A. രാകേഷ് ശർമ്മ Read Explanation: രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ ആദ്യ ഭാരതീയൻ രാകേഷ് ശർമയാണ് രാകേഷ് ശർമയുടെ യാത്രാവാഹനം - സോയൂസ് ടി 11 (റഷ്യ) രാകേഷ് ശർമ ബഹിരാകാശത്ത് പോയത് ഏത് പദ്ധതിയുടെ ഭാഗമായാണ് - ഇൻറർകോസ്മോസ് പ്രോഗ്രാം യാത്ര നടത്തിയ വർഷം - 1984 ഏപ്രിൽ 2 Read more in App