App Logo

No.1 PSC Learning App

1M+ Downloads
ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുകയും ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുകയും ചെയ്യുന്നവയാണ്?

Aന്യൂട്രോഫിൽ

Bബേസോഫിൽ

Cഇസ്നോഫിൽ

Dഇവയൊന്നുമല്ല

Answer:

A. ന്യൂട്രോഫിൽ

Read Explanation:

ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നവയാണ് ബേസോഫിൽ


Related Questions:

Which among the following is not favourable for the formation of oxyhaemoglobin?
രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -
രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?
മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?
ആന്റിജനുകളിലെ_______________________ഭാഗങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്.