Question:

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?

Aനബാര്‍ഡ്

Bഎസ്.ബി.ഐ

Cറിസര്‍വ് ബാങ്ക്

Dയൂണിയന്‍ ബാങ്ക്

Answer:

C. റിസര്‍വ് ബാങ്ക്

Explanation:

  • റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയത് 1934 നാണ് .
  • റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്1935 ഏപ്രിൽ 1ന് .
  • R.B.I രൂപം കൊണ്ടത് ഹിൽട്ടൺയങ് കമ്മീഷൻ ശുപാർശ പ്രകാരമാണ്.

Related Questions:

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?

കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?