App Logo

No.1 PSC Learning App

1M+ Downloads
"ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് കുവൈറ്റിൻറെ" (ബി ബി കെ ) ഇന്ത്യയിലെ കൺട്രി ഹെഡും സി ഇ ഓ യും ആയ വ്യക്തി ആര് ?

Aമാധവ് നായർ

Bശശിധർ ജഗദീശൻ

Cസന്ദീപ് ബക്ഷി

Dഅമിതാബ് ചൗധരി

Answer:

A. മാധവ് നായർ

Read Explanation:

• HDFC BANK CEO - SASIDHAR JAGADEESHAN • ICICI BANK CEO - SANDEEP BAKSHI • AXIS BANK CEO - AMITHABH CHAUDHARI


Related Questions:

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?
കേരള ഗ്രാമീൺ ബാങ്കിൻറെ പുതിയ ചെയർപേഴ്‌സൺ ?
നബാർഡ് രൂപീകരിച്ച വർഷം ?
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ATM കൊച്ചിയിൽ സ്ഥാപിച്ച ബാങ്ക് ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് ?