ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?ACal / kgBJ / m³CJ / kgDW / kgAnswer: C. J / kg Read Explanation: ബാഷ്പന ലീനതാപം 1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപംUnit - J / kgDimension - [M0 L2 T-2]Q = m Lv Read more in App