App Logo

No.1 PSC Learning App

1M+ Downloads
ബോധനോദ്ദേശ്യങ്ങൾ രൂപപ്പെടുത്തിയ പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണൻ ആണ് ?

Aഅട്കിൻസൺ

Bക്രോ

Cഫെതർ

Dബെഞ്ചമിൻ ബെയിലി

Answer:

D. ബെഞ്ചമിൻ ബെയിലി

Read Explanation:

ബെഞ്ചമിൻ ബെയിലി

  • മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി (ജനനം: 1791 - മരണം 1871 ഏപ്രിൽ 3)
  • ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷയ്ക്ക് വിലമതിയ്ക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തു.

ബെയ്‌ലിയുടെ സംഭാവനകൾ 

  • കേരളത്തിൽ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു
  • ആദ്യമായി കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു
  • കേരളത്തിൽ മലയാള അച്ചടിയന്ത്രം സ്ഥാപിച്ചു
  • മലയാള പുസ്തകം കേരളത്തിൽ അച്ചടിച്ചു
  • ക്രിസ്ത്യൻ പള്ളികളിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചു, ആരാധന നടത്തി
  • ആദ്യത്തെ ബാലസാഹിത്യം, വിവർത്തനം
  • ആദ്യത്തെ അച്ചടിച്ച മലയാള പത്രം
  • മലയാളം -ഇംഗ്ലീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു
  • ഇംഗ്ലീഷ്-മലയാളം നിഘണ്ടു
  • കലണ്ടർ പ്രസിദ്ധീകരിച്ചു
  • അടിമകളുടെ മോചനം

Related Questions:

Leonard &Jerude എന്ന പുസ്തകത്തിൻ്റെ കർത്താവ് ?
Kinder Garden എന്ന പദത്തിന്റെ അർഥം ?
പ്രീ-സ്കൂളുകളിൽ കളിരീതിയാണ് ബോധനരീതിയായി നടപ്പാക്കേണ്ടതെന്നും കളികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതുമായ ദാർശനികൻ, വിദ്യാലയത്തെ ഉപമിച്ചത് :
പ്രക്യതിദത്തമായ സാഹചര്യങ്ങളിൽ കുട്ടികളുടെ മനഃസിദ്ധികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച മോണ്ടിസോറി പ്രാധാന്യം നൽകിയത് :
താഴെപ്പറയുന്നവയിൽ ശിശു പാഠ്യപദ്ധതി രൂപീകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടാത്തത് ഏത് ?