App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1929

B1926

C1937

D1950

Answer:

B. 1926

Read Explanation:

ലീ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപം നൽകിയത്.


Related Questions:

റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?
ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?
ഓഫീസി വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം അനുവദിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ആര്?
The States Human Rights Commission is a/an?
The term of office for the Chief Election Commissioner of India is?