ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് ?Aപ്രിസർവേറ്റീവുകൾBഇമൾസിഫയേർസ്Cഉൽപ്രേരകങ്ങൾDഅഡിറ്റീവുകൾAnswer: A. പ്രിസർവേറ്റീവുകൾ Read Explanation: പ്രിസർവേറ്റീവുകൾ: ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് പ്രിസർവേറ്റീവുകൾ. പരമ്പരാഗത പ്രിസർവേറ്റീവുകൾ: ഉദാഹരണം : ഉപ്പു ലായനി, പഞ്ചസാരലായനി, എണ്ണ, വിനാഗിരി തുടങ്ങിയവ കൃത്രിമ പ്രിസർവേറ്റീവുകൾ: കൃത്രിമ രാസവസ്തുക്കളും പ്രിസർവേറ്റീവുകളായി ഉപയോഗിക്കുന്നു. ഉദാഹരണം: സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം സൾഫേറ്റ് എന്നിവ Read more in App