ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?
Aജീവകം B
Bജീവകം C
Cജീവകം A
Dജീവകം D
Answer:
D. ജീവകം D
Read Explanation:
•സൺഷൈൻ വിറ്റാമിൻ’ (Sun Shine Vitamin)
വിറ്റാമിൻ ഡി
• ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ- വിറ്റാമിൻ ഡി
• സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ - വിറ്റാമിൻ ഡി
• വിറ്റാമിൻ ഡി യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം
റിക്കറ്റ്സ് (കണ)
• വിറ്റാമിൻ ഡി യുടെ കുറവ് മൂലം മുതിർന്നവരിലും ഉണ്ടാകുന്ന രോഗം
ഒസ്റ്റിയോമലാസിയ