App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് നിലവിൽ വന്നത് എന്ന് ?

A1976

B1977

C1947

D1950

Answer:

B. 1977

Read Explanation:

   ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം 

  • നെഹ്റു  അവതരിപ്പിച്ച ലക്ഷ്യ പ്രമേയം ആമുഖമായി മാറിയത് - 1946  ഡിസംബർ 13
  • ലക്ഷ്യ പ്രമേയത്തെ ഭരണ ഘടന നിർമ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22 
  • ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26 
  • ഭേദഗതി ചെയ്തത് - 1976 
  • ഭേദഗതി നിലവിൽ വന്നത് - 1977 ജനുവരി 3 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26 

1976 ലെ 42 -ാം ഭേദഗതി പ്രകാരം വന്ന മാറ്റങ്ങൾ 

  • സോഷ്യലിസം , മതേതരത്വം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു 
  • രാജ്യത്തിന്റെ ഐക്യം എന്നതിന് പകരം ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റി 

 


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

Which of the following statement is /are correct about the preamble of the Constitution of India?

  1. By 42nd Constitutional Amendment Act four new words Socialist, Secular. Democratic and Integrity were added
  2. Preamble is based on the 'Objectives Resolution' moved by Jawaharlal Nehru in the Constituent Assembly
  3. Supreme Court held that the Preamble can be amended by the parliament but without destroying the 'basic structure' of the Constitution
    മറ്റൊരു രാജ്യത്തിൻ്റെയും ആശ്രയത്വത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വതന്ത്ര രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കാൻ ഭരണഘടനാ ആമുഖത്തിൽ ഉപയോഗിച്ചിട്ടുള്ള പദം ഏത് ?
    According to the Preamble of the Constitution, India is a
    ' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?