Question:

ബാനു ഒരു പരീക്ഷയിൽ 620 മാർക്ക് വാങ്ങി , പരീക്ഷയിൽ ആകെ മാർക്ക് 800 ആണ് . എങ്കിൽ ബാനുവിന് പരീക്ഷയിൽ എത്ര ശതമാനം മാർക്ക് ആണ് ലഭിച്ചത് ?

A77.5

B73

C70

D74.5

Answer:

A. 77.5

Explanation:

ഏകദേശം മാർക്ക് ശതമാനം = (ലഭിച്ച മാർക്ക് / ആകെ മാർക്ക് )x 100 = 620/800 x 100 = 77.5%


Related Questions:

ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

പഞ്ചസാരയുടെ വില 25% വർധിക്കുന്നു. ഒരാളുടെ ചെലവ് വർധിക്കാതിരിക്കുവാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?

30% of 20% of a number is 12. Find the number?

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

30% of 50% of a number is 15. What is the number?