ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ജീവപര്യന്ത ശിക്ഷ വിധിച്ച കോടതി ?Aപൂനെ ജില്ലാ കോടതിBസരൺ ജില്ലാ കോടതിCജൽഗോൺ ജില്ലാ കോടതിDദക്ഷിണ കന്നട ജില്ലാ കോടതിAnswer: B. സരൺ ജില്ലാ കോടതി Read Explanation: • ബീഹാറിൽ ആണ് സരൺ ജില്ലാ കോടതി സ്ഥിതി ചെയ്യുന്നത് • കൊലപാതക കേസിൽ ആണ് ഭാരതീയ ന്യായ സംഹിത പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത്Read more in App