Question:
'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?
Aനിക്കൽ
Bക്രോമിയം
Cഇറിഡിയം
Dടൈറ്റാനിയം
Answer:
D. ടൈറ്റാനിയം
Explanation:
ടൈറ്റാനിയം
- അറ്റോമിക് നമ്പർ - 22
- 'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നു
- 'അത്ഭുത ലോഹം' എന്നറിയപ്പെടുന്നു
- ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
- വിമാന എഞ്ചിനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
- ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം
- പെയിന്റിൽ ഉപയോഗിക്കുന്ന രാസവസ്തു - ടൈറ്റാനിയം ഡൈ ഓക്സൈഡ്
- ടൈറ്റാനിയത്തിന്റെ അയിരുകൾ - റൂട്ടൈൽ ,ഇൽമനൈറ്റ്