ഭാഷാ വികസനത്തിൽ കൂജന ഘട്ടത്തിന്റെ പ്രായം ?A2-3 മാസങ്ങളിൽB6-7മാസങ്ങളിൽC12 മാസത്തോടെD15-18 മാസത്തോടെAnswer: A. 2-3 മാസങ്ങളിൽ Read Explanation: കൂജന ഘട്ടം (Cooing stage) 2-3 മാസങ്ങളിൽ ജല്പന ഘട്ടം (Babbling Stage) 6-7മാസങ്ങളിൽ പ്രഥമപദോച്ചാരണം (First Word Pronounciation) 12 മാസത്തോടെ ആദ്യവാക്യങ്ങൾ (First Sentences) 15-18 മാസത്തോടെ Read more in App