U ആകൃതിയിലുളള ഒരു കുഴലിന്റെ ഒരഗ്ര മുഖത്തിന്റെ പരപ്പളവ് 0.001 𝑚^2 ഉം രണ്ടാമത്തെ
അഗ്രത്തിന്റെ പരപ്പളവ് 1 𝑚^2 ഉം ആണെന്നിരിക്കട്ടെ . ഒന്നാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തില്‍ ഒരു ബലം പ്രയോഗിച്ചപ്പോള്‍ രണ്ടാമത്തെ അഗ്രത്തിലെ ദ്രാവകോപരിതലത്തില്‍ 12000 N ബലം അനുഭവപ്പെട്ടു . എങ്കില്‍ ഒന്നാമത്തെ അഗ്രത്തെ ദ്രാവകോപരിതലത്തില്‍ പ്രയോഗിച്ച ബലം എത്രയായിരിക്കും ?