App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയെ രണ്ട് അർദ്ധഗോളങ്ങൾ ആയി വിഭജിക്കുന്ന അക്ഷാംശരേഖ :

Aഗ്രീൻവിച്ച് രേഖ

Bഭൂമധ്യ രേഖ

Cആർട്ടിക് വൃത്തം

Dഉത്തരായന രേഖ

Answer:

B. ഭൂമധ്യ രേഖ


Related Questions:

ഉത്തരയാന രേഖ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണ്ടെത്തിയത് :
B C 387 ൽ പ്ലേറ്റോ ' ദി അക്കാദമി ' എവിടെ ആണ് സ്ഥാപിച്ചത് :
ഭൂമിയുടെ ഭ്രമണ ദിശ :
ഭൂമി ഗോളാകൃതി ആണ് എന്ന ആശയം ആദ്യം മുന്നോടിവച്ചത് ആരാണ് ?