ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് എവിടെയാണ് ?Aഭൂമധ്യരേഖയിൽBഉത്തരായന രേഖക്ക് അടുത്ത സ്ഥലങ്ങളിൽCധ്രുവങ്ങളിൽDഇവടെയൊന്നുമല്ലAnswer: A. ഭൂമധ്യരേഖയിൽ Read Explanation: സൂര്യന്റെ സ്ഥാനം മാറുന്നതായി നമുക്ക് അനുഭവപ്പെടാൻ കാരണം ഭ്രമണം ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗത യുള്ളത് ഭൂമധ്യരേഖയിൽ Read more in App