Question:

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

Aടൈറ്റാനിയം

Bറേഡിയം

Cയുറേനിയം

Dതോറിയം

Answer:

C. യുറേനിയം

Explanation:

യുറേനിയം:

  • പ്രതീക്ഷയുടെ ലോഹം എന്നറിയപ്പെടുന്നത് - യുറേനിയം
  • ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഐസോ ടോപ്പ് - U - 235 
  • ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നതിന് യുറേനിയം
  • സമ്പുഷ്ടമാക്കുന്ന പ്രക്രിയാണ് - ഐസോടോപ്പ് വേർതിരിക്കൽ 
  • U - 235, സമ്പുഷ്ട യുറേനിയം എന്നും അറിയപ്പെടുന്നു.  
  • ഹിരോഷിമ അണു ബോംബിൽ ഉപയോഗിച്ചതും, U - 235 ആണ്.

Related Questions:

വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?

ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?

അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതീകം ഏതാണ് ?