Question:

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

Aടൊര്‍നാഡോ

Bലൂ

Cമിസ്ട്രല്‍

Dചിനൂക്ക്‌

Answer:

D. ചിനൂക്ക്‌

Explanation:

  • വടക്കേ അമേരിക്കയിലെ റോക്കീസ് പർവതങ്ങളിലെ കിഴക്കൻ ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണക്കാറ്റ്.
  • ശൈത്യത്തിന്റെകാഠിന്യം കുറച്ച് കനേഡിയൻസമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ്

Related Questions:

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏത് ?

വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?

ഒരു ദിവസം എത്ര തവണ സമുദ്രജലം ഉയരുകയും താഴുകയും ചെയ്യും?