മണ്ണിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത് ?
Aഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനമായി ആചരിക്കുന്നു.
Bഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എക്കൽ മണ്ണാണ്.
Cകേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ലാറ്ററൈറ്റ് മണ്ണ്.
Dവിത്ത് മുളയ്ക്കുന്നതിന് മണ്ണ് അത്യാവശ്യമാണ്.