മത്സര അടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം.A1952B1961C1957D1972Answer: A. 1952 Read Explanation: നെഹ്റു ട്രോഫി വള്ളംകളി: നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് - ആലപ്പുഴ, പുന്നമട കായൽ ‘ചുണ്ടൻ വള്ളങ്ങളുടെ മത്സരം’ എന്നും അറിയപ്പെടുന്നു (snake boat race) നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ജേതാവ് - നടുഭാഗം ചുണ്ടൻ നെഹ്റു ട്രോഫി വള്ളംകളി, 2022 ലെ ജേതാവ് - മഹാദേവി കാട് കാട്ടിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് - കാരിച്ചാൽ ചുണ്ടൻ Read more in App