App Logo

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തിൽ പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി അറിയപ്പെട്ടത് ?

Aഇൻക്വിസിഷൻ

Bസിനഡ്സ് ഓഫ് ആച്ചൺ

Cക്യൂരിയ പ്രിമിനന്റ്

Dഹോളി റോമാൻ ഇമ്പയർ

Answer:

C. ക്യൂരിയ പ്രിമിനന്റ്

Read Explanation:

  • പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി "ക്യൂരിയ പ്രിമിനന്റ്" എന്ന പേരിൽ അറിയപ്പെടുന്നു.
  • ജപ്പാനിൽ സാമുറായിമാരും ഇന്ത്യയിൽ സാമന്തൻമാരും റഷ്യയിൽ കുലാക്കുകളും ചൈനയിൽ തച്ചാൻമാരും ഫ്യൂഡൽ പ്രഭുക്കൻമാരായിരുന്നു.
  • ആദ്യസന്യാസിമഠം ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടത്.
  • ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ച ബെനഡിക്ട് പുണ്യവാളനാണ് സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
  • ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ വെള്ള സന്യാസിമാർ എന്നറിയപ്പെടുന്നു.

Related Questions:

റോസാപ്പൂ യുദ്ധം ആരൊക്കെ തമ്മിൽ ആയിരുന്നു ?
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.
ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഈശോസഭ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
ഉമയിദ് രാജവംശത്തിന്റെ തലസ്ഥാനം ?
മധ്യകാലഘട്ടത്തിന് അന്ത്യം കുറിയ്ക്കുകയും ആധുനിക കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്ത വർഷം ?