മനഃശാസ്ത്രത്തിൽ വ്യവഹാരത്തിന്റെ വ്ക്താവ് എന്നറിയപ്പെടുന്നത് ?Aസിഗ്മണ്ട് ഫ്രോയിഡ്Bമാക്സ് വർതീമർCഅരിസ്റ്റോട്ടിൽDജോൺ.ബി.വാട്സൺAnswer: D. ജോൺ.ബി.വാട്സൺ Read Explanation: സങ്കീർണവ്യവഹാരങ്ങളെല്ലാം തന്നെ ചോദകപ്രതികരണ ബന്ധങ്ങളിലാധിഷ്ഠിതമാണെന്ന് വ്യവഹാരവാദികൾ സിദ്ധാന്തിക്കുന്നു. (behaviourism - വ്യവഹാരവാദം)Read more in App