Question:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Aഫീമർ

Bടിബിയ

Cഫിബുല

Dറേഡിയസ്

Answer:

A. ഫീമർ

Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ.
  • ശരീരത്തിലെ തുടയെല്ല്ആണിത് .
  • കാലിന്റെ മുകൾഭാഗത്തെ ഒരേയൊരു അസ്ഥിയും ഫീമറാണ് .
  • ഏകദേശം 50 cm ആണ് ഫീമറിന്റെ ശരാശരി നീളം
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി : സ്റ്റേപ്പിസ്.

Related Questions:

എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?

  1. കാൽസ്യം
  2. സോഡിയം
  3. ഫോസ്ഫറസ്
  4. അയഡിൻ

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?

ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?