Question:
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
Aകണ്ണ്
Bത്വക്ക്
Cചെവി
Dനാക്ക്
Answer:
B. ത്വക്ക്
Explanation:
ത്വക്ക്
- പഠനം - ഡെർമറ്റോളജി
- ഏറ്റവും വലിയ ഞ്ഞാനേന്ദ്രിയം , അവയവം
- താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം
- തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ- സ്പർശം, മർദ്ദം, ചൂട്, തണുപ്പ്, വേദന
- വിസർജ ഗ്രന്ഥികൾ - സ്വേദ ഗ്രന്ഥികൾ, സെബേഷ്യസ് ഗ്രന്ഥികൾ
- ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം
- ത്വക്കിലെ കട്ടികുറഞ്ഞ പാളി-; അധിചർമം
- ത്വക്കിൻ്റെ മെല്പാളിയായ അധിചർമം ഉരുണ്ടു കൂടി ഉണ്ടാകുന്ന ചെറിയ മുഴകൾ - അരിമ്പാറ (കാരണം - വൈറസ് )
- ത്വക്കിനു നിറം നൽകുന്നത് - മെലാനിൻ
- ബാധിക്കുന്ന രോഗങ്ങൾ - ഡെർമറ്റെറ്റിസ്, കാൻഡിഡൈസിസ് , മെലനോമ ,പാണ്ട്, എക്സിമ
- മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലവധി - 27-30 ദിവസം.