Question:
മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?
Aസബ്‌സോണിക്
Bസൂപ്പർ സോണിക്
Cഹൈപ്പർ സോണിക്
Dഇൻഫ്രാ സോണിക് ശബ്‌ദം
Answer:
D. ഇൻഫ്രാ സോണിക് ശബ്‌ദം
Explanation:
ഇൻഫ്രാസോണിക് ശബ്ദം
- മനുഷ്യന്റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം
- 20 Hz ൽ താഴെ ഉള്ള ശബ്ദം
- മനുഷ്യന്റെ ശ്രവണ പരിധി - 20 Hz - 20000 Hz
- ആന ,തിമിംഗലം ,ജിറാഫ് എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം
- ഭൂകമ്പം ,അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം