Question:

മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

Aലീഗ് ഓഫ് നേഷൻസ്

Bലോക സോഷ്യൽ ഫോറം

Cലോബയാൻ

Dഐക്യരാഷ്ട്ര സംഘടന

Answer:

D. ഐക്യരാഷ്ട്ര സംഘടന

Explanation:

  • രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് , ലോകസമാധാനത്തിനും മനുഷ്യാവകാശങ്ങളുടെയും ചെറുതും വലുതുമായ രാജ്യങ്ങളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനായി 1945 ൽ  രൂപീകരിച്ചതാണ്  ഐക്യരാഷ്ട്ര സംഘടന
  • വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച പ്രസ്‌ഥാനമാണ് ലോബയാൻ.

Related Questions:

'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?

യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം : '

അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?