Question:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

Aചെമ്പ്

Bസിങ്ക്

Cഇരുമ്പ്

Dസ്വർണ്ണം

Answer:

A. ചെമ്പ്

Explanation:

ചെമ്പ്

  • മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം
  • പഞ്ചലോഹത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം
  • ഇലക്ട്രിക്കൽ വയറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം
  • സ്റ്റീം ,വാട്ടർ പൈപ്പുകളുടെ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹം
  • ബ്രോൺസ് ,ബ്രാസ് ,നാണയ അലോയ് എന്നിവയിലെ പൊതുഘടകം
  • ചെമ്പിന്റെ അയിരുകൾ - മാലകൈറ്റ് , ചാൽക്കോ പൈറൈറ്റ് , കുപ്രൈറ്റ് ,ചാൽകോസൈറ്റ്

Related Questions:

ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?

ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?

In which of the following ways does absorption of gamma radiation takes place ?

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം

നീറ്റുകക്കയുടെ രാസനാമം ?