App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്ന സമീപനം ?

Aമാനവികതാ സമീപനം

Bവ്യക്തിത്വ സവിശേഷതാ സമീപനം

Cമനോവിശ്ലേഷണ സമീപനം

Dഇന സമീപനം

Answer:

A. മാനവികതാ സമീപനം

Read Explanation:

മാനവികതാ സമീപനം (The Humanistic Approach)

  • മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്നു 

 

  • വ്യക്തിത്വത്തെ കുറിച്ചുള്ള മാനവികതാ  സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞർ :- 
    • കാൾ റോജേഴ്‌സ് 
    • അബ്രഹാം മാസ്‌ലോ 

Related Questions:

മാനസിക സംഘർഷങ്ങൾ എത്ര വിധത്തിലുണ്ട് ?
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് ?
ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന സഭാകമ്പം ഏതുതരം സവിശേഷതയാണ്?
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസന ഏതാണ് ?
....................... വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT ഉപയോഗിക്കുന്നു.