മയൂഖ ഒരു വരിയിൽ പിന്നിൽ നിന്നും 15-ാമതും മുന്നിൽ നിന്നും 16-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്ര പേർ ഉണ്ട് ?A31B30C32D33Answer: B. 30 Read Explanation: മയൂഖ വരിയിൽ പിന്നിൽ നിന്നും 15 ആമത് എന്നാൽ, മയൂഖ കഴിഞ്ഞ് 14 പേര് ഉണ്ടെന്നു മനസിലാക്കാം.മയൂഖ മുന്നിൽ നിന്നും 16-ാമത് ആയി നിൽക്കുന്നു എന്നാൽ, മയൂഖയുടെ മുൻപ് 15 പേർ ഉണ്ടെന്നു മനസിലാക്കാം. എങ്കിൽ ആ വരിയിൽ എത്ര പേർ എന്നു നോക്കാൻ,= 15 + മയൂഖ + 14 = 15 + 1 + 14 = 30 Read more in App