App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?

Aചെമ്മീൻ

Bകണ്ടംബെച്ച കോട്ട്

Cബാലൻ

Dനീലക്കുയിൽ

Answer:

B. കണ്ടംബെച്ച കോട്ട്

Read Explanation:

മലയാളത്തിലെ ആദ്യത്തെ കളർ സിനിമ-കണ്ടംബെച്ച കോട്ട്


Related Questions:

മലയാള സിനിമ "വിഗതകുമാരൻ' എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ ഏത് ?
പി ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് 'പുരസ്കാരം നേടിയ മലയാളി ആരാണ് ?
2022-ൽ കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?