App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം

Aതച്ചോളി അമ്പു

Bഒരു വടക്കൻ വീരഗാഥ

Cപഴശ്ശിരാജ

Dകിടിലോൽക്കിടിലം

Answer:

A. തച്ചോളി അമ്പു


Related Questions:

കോടതിവിധിയിലൂടെ പ്രദർശനം നിർത്തിവച്ച ആദ്യ മലയാള ചലച്ചിത്രം ?
2021-ലെ 52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറി ചെയർമാൻ ?
പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
വി.കെ.എൻ. രചിച്ച ' പ്രേമവും വി വാഹവും ' എന്ന കഥ ഏത് പേരിലാണ് സിനിമയായത് ?
സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം