App Logo

No.1 PSC Learning App

1M+ Downloads
മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?

Aഅഡമെൻടൈൻ

Bവിട്രീയസ്

Cപേളി

Dസിൽക്കി

Answer:

C. പേളി

Read Explanation:

മുത്തുകളുടെ തിളക്കം അഥവാ 'പേളി ലസ്ചർ' ആണ് മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം.


Related Questions:

Which of the following soil has air space and loosely packed?
ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചപ്പോൾ എന്തായിരുന്നു മുദ്രാവാക്യം ?
ഉത്തരേന്ത്യൻ സമതല പ്രദേശങ്ങളിൽ ഏപ്രിൽ മെയ് മാസങ്ങളിൽ വീശുന്ന ചൂടുകാറ്റാണ് ?
സംരക്ഷിക്കപ്പെടേണ്ട ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ?
' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?