App Logo

No.1 PSC Learning App

1M+ Downloads
മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച സമരം ?

Aചാന്നാർ ലഹള

Bചാലിയാർ പ്രക്ഷോഭം

Cസൈലന്റ് വാലി പ്രക്ഷോഭം

Dപ്ലാച്ചിമട പ്രക്ഷോഭം

Answer:

B. ചാലിയാർ പ്രക്ഷോഭം


Related Questions:

കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?
ഒന്നേകാൽ കോടി മലയാളികൾ എന്ന ക്യതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി :
കേരളത്തിൽ വായു - ജലമലിനീകരണത്തിനെതിരായി നടന്ന ആദ്യ പ്രക്ഷോഭം ?
അമരാവതി സമരം നടന്ന വർഷം ?
"ഒന്നേകാൽ കോടി മലയാളികൾ'' - ആരുടെ കൃതി?