മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്?
Aപെരിയാർ
Bഭാരതപ്പുഴ
Cഭവാനി
Dചാലിയാർ
Aപെരിയാർ
Bഭാരതപ്പുഴ
Cഭവാനി
Dചാലിയാർ
Related Questions:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്
ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു
iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ