App Logo

No.1 PSC Learning App

1M+ Downloads
മിന്നു ഒരു സ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 10 മീറ്റർ മുന്നോട്ടു നടന്നതിനുശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നുനിൽക്കുന്നത് ?

A90 മീറ്റർ

B95 മീറ്റർ

C20 മീറ്റർ

D30 മീറ്റർ

Answer:

A. 90 മീറ്റർ

Read Explanation:

ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ 90m അകലത്തിലാണ് മിന്നുനിൽക്കുന്നത്


Related Questions:

ഒരാൾ നിന്ന സ്ഥലത്ത് നിന്നും നേർരേഖയിൽ 8 മീറ്റർ മുൻപോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേർരേഖയിൽ 6 മീറ്റർ നടന്നു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട് ?
പടിഞ്ഞാറിന് പകരമായി വടക്ക്-കിഴക്ക് സ്ഥാപിച്ചാൽ ഇനിപ്പറയുന്നവയിൽ ഏത് ദിശ തെക്കിന് പകരമായി സ്ഥാപിക്കാം?
A man is performing yoga with his head down and legs up. His face is towards the West. In which direction will his left hand be?
R is 6 m east of W which is 5m south of P . U is 9m west of W and 3m East of S then what is the shortest distance between R and S?
Madhuri travels 14 km Westwards and then turns left and travels 6 km and further turns left and travels 26 km. How far is Madhuri now from the starting point?