App Logo

No.1 PSC Learning App

1M+ Downloads
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക മലയാളി ?

Aവി.എസ്. സമ്പത്ത്

Bടിക്കാറാം മീണ

Cസുനില്‍ അറോറ

Dടി.എൻ.ശേഷൻ

Answer:

D. ടി.എൻ.ശേഷൻ

Read Explanation:

ടി.എൻ. ശേഷൻ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ടി.എൻ.ശേഷൻ. 1996-ൽ മഗ്സസെ അവാർഡ്, ലോകമാന്യ തിലക് ട്രസ്റ്റ് അവാർഡ്, സുലഭ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് അർഹനായി. 2019 നവംബർ 10-ന് അന്തരിച്ചു.


Related Questions:

1989 വരെ വോട്ടവകാശത്തിനുള്ള പ്രായം എത്ര ആയിരുന്നു ?
സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?
തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ്?
The state of India where the Election Identity Card was firstly issued ?