മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?AഡൽഹിBകാബൂൾCലാഹോർDആഗ്രAnswer: A. ഡൽഹി Read Explanation: ബാബർ- കാബൂൾ ഹുമയൂൺ- ഡൽഹി അക്ബർ -സിക്കന്ദ്ര ജഹാംഗീർ - ലാഹോർ ഷാജഹാൻ -ആഗ്ര ഔറംഗസീബ്- ദൗലത്താബാദ്Read more in App