മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?Aമൂക്കിൽ നിന്നുള്ള രക്തസ്രാവംBവായുമാർഗത്തിലെ തടസ്സംCശ്വസിക്കാൻ ബുദ്ധിമുട്ട്Dമുകളിൽ പറഞ്ഞവയെല്ലാംAnswer: D. മുകളിൽ പറഞ്ഞവയെല്ലാം Read Explanation: • ശരീരത്തിലെ അസ്ഥികളിൽ ഉണ്ടാകുന്ന പൊട്ടലുകളെയാണ് ഒടിവ് എന്ന് പറയുന്നത്Read more in App