മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?Aവാർസോ കരാർBനോൺ-അഗ്രഷൻ പാക്ട്Cവെർസൈൽസ് ഉടമ്പടിDഅറ്റ്ലാൻ്റിക് ചാർട്ടർAnswer: B. നോൺ-അഗ്രഷൻ പാക്ട് Read Explanation: അനാക്രമണ സന്ധി (Non Aggression Pact) 1939 ൽ ജർമ്മനിയും സോവിയറ്റ് യൂണിയനും ഒരു സന്ധിയിൽ ഒപ്പുവച്ചു. ഇത് പ്രകാരം പരസ്പരം ആക്രമിക്കില്ലെന്നും പോളണ്ടിന് പങ്കുവെക്കാമെന്നും അവർ സമ്മതിച്ചു. സോവ്യറ്റ് യൂനിയൻ വിദേശകാര്യമന്ത്രി മൊളോട്ടൊഫ് വിച്സ്ലാവും നാസി ജർമനിയുടെ വിദേശകാര്യമന്ത്രി യോഹിം ഫോൻ റിബൻത്രോപും ഒപ്പിട്ട സമാധാന കരാറാണ് ഇത്. അത് കൊണ്ട് ഇത് മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു. 1941ൽ ജർമനിയുടെ സോവിയറ്റ് യൂണിയൻ അധിനിവേശത്തോടെ ഈ കരാർ തകർന്നു. Read more in App